ആയുധമില്ലാതെയാണോ സൈനികര്‍ പോയതെന്ന കാര്യത്തില്‍ പ്രതിപക്ഷം വിശദീകരണം തേടും; സര്‍വകക്ഷി യോഗം വൈകിട്ട്
അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം അല്‍പസമയത്തിനുള്ളില്‍. ചൈനയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 16 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെയാണ് പ്രധാനമന്ത്രി യോഗത്തില്‍ വിളിച്ചിരിക്കുന്നത്. എഎപി, ആര്‍ജെഡി പാര്‍ട്ടികളെ വിളിക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.