'ദില്ലിയിലെ ഖാന്‍മാര്‍ക്കറ്റ് സംഘമല്ലെ തന്നെ സൃഷ്ടിച്ചത് 45വര്‍ഷത്തെ തപസ്യയാണ്'; ആര്‍ക്കും തകര്‍ക്കാന്‍ ആകില്ലെന്ന് മോദി

തനിക്ക് എതിരെ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ലക്ഷ്യംവെച്ചാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. വിമര്‍ശകരെ വരേണ്യവര്‍ഗത്തിന്റെ പ്രതിനിധികളായാണ് പുതിയ പ്രയോഗത്തിലൂടെ മോദി ചിത്രീകരിക്കുന്നത്

Video Top Stories