ചൂടുചായയ്ക്ക് ഒപ്പം അല്‍പ്പം സംഗീതവും; ഹുനാര്‍ ഹാത്തിലെ മോദിയുടെ 'മ്യൂസിക് വീഡിയോ' വൈറല്‍

ദില്ലിയിലെ ഹുനാര്‍ ഹാത്തിലെത്തി ലിറ്റി ചോഖയും കുല്‍ഹാര്‍ ചായയും കുടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ വൈറലാകുന്നു. ഒപ്പം ഒരു സംഗീതോപകരണം വായിക്കുന്ന വീഡിയോയും അദ്ദേഹം തന്നെ പങ്കുവെച്ചിട്ടുണ്ട്. അപ്രതീക്ഷിതമായുള്ള മോദിയുടെ സന്ദര്‍ശനത്തില്‍ സ്ഥലത്തുള്ളവരും അമ്പരന്നു.
 

Video Top Stories