മോദി ദില്ലിയില്‍ തിരിച്ചെത്തി; ഉജ്ജ്വല സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍, ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മോദി
അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയില്‍ തിരിച്ചെത്തി. വന്‍ വരവേല്‍പ്പാണ് ദില്ലിയില്‍ ഒരുക്കിയിരുന്നത്. തിരിച്ചെത്തിയ തനിക്ക് ഇത്രയും നല്ല സ്വീകരണമൊരുക്കിയ ജനങ്ങള്‍ക്ക് നന്ദിയെന്ന് അദ്ദേഹം പറഞ്ഞു.