പ്രധാനമന്ത്രി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക് ഡൗണില്‍ പ്രഖ്യാപനം ഉണ്ടായേക്കും

ഇന്ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടേട്ടി വരുമെന്ന് ഇന്നലെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം തീരുമാനമെന്നായിരുന്നു പ്രധാനമന്ത്രി അറിയിച്ചത്. 

Video Top Stories