ഇന്ത്യയുടെ അഖണ്ഡതയ്‌ക്കെതിരെ കണ്ണുയര്‍ത്തിയവര്‍ക്ക് അതേനാണയത്തില്‍ സൈന്യം മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി

സ്വാതന്ത്ര്യദിന അഭിസംബോധനയ്ക്കിടെ രണ്ടുതവണ ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി. ഭീകരവാദവും വെട്ടിപ്പിടിക്കലും ഒരുപോലെ നേരിടുമെന്നും ഇന്ത്യയുടെ ശക്തിയെന്താണെന്ന് ലഡാക്കില്‍ ലോകം കണ്ടതാണെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.
 

Video Top Stories