Asianet News MalayalamAsianet News Malayalam
breaking news image

സ്വന്തമായി കാറില്ല, പ്രധാനമന്ത്രിയുടെ ആസ്തിയില്‍ 26.26 ശതമാനം വര്‍ദ്ധന

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്തിയില്‍ 26.26 ശതമാനം വര്‍ദ്ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.39 കോടി രൂപയായിരുന്നു സമ്പാദ്യം. ഇത് 1.75 കോടിയായി ഉയര്‍ന്നെന്ന് മൂന്നുദിവസം മുമ്പ് സമര്‍പ്പിച്ച ആസ്തി വിവരക്കണക്കില്‍ പറയുന്നു.