ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തും, സ്വാതന്ത്ര്യദിന അഭിസംബോധനയില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

കൊവിഡ് പ്രതിരോധത്തിന് മൂന്നുവാക്‌സിനുകള്‍ തയ്യാറാവുന്നതായി സ്വാതന്ത്ര്യദിന പ്രത്യേക അഭിസംബോധനയില്‍ പ്രധാനമന്ത്രി. ആത്മനിര്‍ഭര്‍ ആയാല്‍ മാത്രമേ ഇന്ത്യക്ക് മുന്നോട്ടുപോകാനാവൂ എന്നും പ്രധാനമന്ത്രി. 110 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം നടപ്പാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

Video Top Stories