'യോഗ ഐക്യത്തിന്റേത്'; ശ്വസന വ്യവസ്ഥ ശക്തമാക്കാന്‍ യോഗ സഹായിക്കുമെന്ന് പ്രധാനമന്ത്രി

യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ നേരിടാന്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കണം. ശ്വസന വ്യവസ്ഥ ശക്തമാക്കാന്‍ യോഗ സഹായിക്കുന്നു. യോഗ ഐക്യത്തിന്റേതെന്നുംവിഭജനങ്ങളെ ഇല്ലാതാക്കുമെന്നും സന്ദേശത്തില്‍ മോദി പറഞ്ഞു.
 

Video Top Stories