ശിലാസ്ഥാപന സ്ഥലത്ത് മോദി എത്തി; രാംലല്ലയില്‍ പാരിജാത തൈ നട്ടു

ഹനുമാന്‍ ഗഡിയിലെ ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം രാംരല്ല വിഗ്രഹ പൂജയും നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. താത്കാലിക കേന്ദ്രത്തിലാണ് രാം ലല്ല പ്രതിഷ്ഠിച്ചിരിക്കുന്നത്. ട്രസ്റ്റ് ഭാരവാഹികള്‍ ചേര്‍ന്നാണ് മോദിയെ ഇവിടേക്ക് സ്വീകരിച്ചത്. 12.40ന് രാമക്ഷേത്രത്തിനുള്ള വെള്ളിശില സ്ഥാപിക്കും. 40 കിലോയുള്ള വെള്ളി ഇഷ്ടികയാണ് സ്ഥാപിക്കുക. 

Video Top Stories