അഞ്ച് ജെയ്ഷെ മുഹമ്മദ് ഭീകരരെ പൊലീസ് പിടികൂടി

ജമ്മു കശ്മീരിലെ ഹസ്രത്ത്ബാൽ മേഖലയിൽ നിന്ന് അഞ്ച് ജെയ്ഷെ മുഹമ്മദ് ഭീകരരെ പിടികൂടി. ഇവരുടെ കയ്യിൽ നിന്ന് പൊലീസ് ഗ്രനേഡുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. 

Video Top Stories