അനുനയം നടന്നില്ല; വിമത എംഎൽഎമാരെ കാണാനെത്തിയ ശിവകുമാറിനെ അറസ്റ്റ് ചെയ്തു

144 പ്രഖ്യാപിച്ചതിനെത്തുടർന്ന് കൂട്ടം കൂടരുതെന്നറിയിച്ച് നോട്ടീസ് നൽകിയിട്ടും  വിമത എംഎൽമാർ തങ്ങിയ ഹോട്ടലിന് മുന്നിൽ നിന്ന് മടങ്ങാത്തതിനെ തുടർന്ന് കോൺഗ്രസ്സ് നേതാവ് ഡികെ ശിവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.  ശിവകുമാറിനൊപ്പം മുംബൈ കോൺഗ്രസ്സ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
 

Video Top Stories