Asianet News MalayalamAsianet News Malayalam

ദില്ലിയിൽ വീണ്ടും സംഘർഷം; രാഷ്‌ട്രപതി ഭവൻ മാർച്ച് തടഞ്ഞു

രാഷ്‌ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജെഎൻയു വിദ്യാർത്ഥി യൂണിയനും മാനവ വിഭവ ശേഷി മന്ത്രാലയവും തമ്മിൽ നടത്തിയ ചർച്ച പരാജപ്പെട്ട സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ രാഷ്‌ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചത്. 