വാളുപയോഗിച്ച് കേക്ക് മുറിച്ച് എസ്‌ഐ; വീഡിയോ വൈറലായതോടെ നടപടി
വാളുപയോഗിച്ച് കേക്ക് മുറിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് ഗുജറാത്തിലെ പൊലീസ് ഉദ്യോഗസ്ഥന്‍. സൂറത്തിലെ അമരോളി പൊലീസ് സ്റ്റേഷനില്‍ എസ്‌ഐ ആയ എംപി പധിയാരാണ് വാളുപയോഗിച്ച് കേക്ക് മുറിച്ച് വിവാദത്തിലായിരിക്കുന്നത്. എസ്‌ഐയ്ക്ക് ഒപ്പമുണ്ടായിരുന്ന ഓഫീസര്‍മാര്‍ക്ക് നേരെയും അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.