ജമ്മു കശ്മീരില്‍ ആയുധങ്ങളുമായി പോയ ട്രക്ക് പൊലീസ് പിടിച്ചെടുത്തു

ആയുധങ്ങള്‍ കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. അറസ്റ്റ് ചെയ്തവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Video Top Stories