ദില്ലി പൊലീസ് ആസ്ഥാനത്ത് പ്രതിഷേധവുമായി തെരുവിലിറങ്ങി പൊലീസ്

തീസ് ഹസാരി കോടതിയിലെ അഭിഭാഷകർ മർദ്ദിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ദില്ലി പൊലീസ് ആസ്ഥാനത്ത് ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥർ പണിമുടക്കുന്നു. അഭിഭാഷകരെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ.

Video Top Stories