യുപി കൂട്ടബലാത്സംഗക്കേസ്; കുടുംബത്തെ അറിയിക്കാതെ മൃതദേഹം കൊണ്ടുപോയി പൊലീസ്


ഉത്തർപ്രദേശിൽ ബലാത്സംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തെയറിയിക്കാതെ കൊണ്ടുപോയി പൊലീസ്. എവിടേക്കാണ് കൊണ്ടുപോയത്  എന്നറിയില്ലെന്നും പൊലീസ് ശ്രമിക്കുന്നത് തെളിവ് നശിപ്പിക്കാനാണെന്നും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. 

Video Top Stories