ബിജെപി കര്‍ണാടക മോഡല്‍ രാഷ്ട്രീയം മധ്യപ്രദേശിലും പയറ്റുന്നു;എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ  ബിജെപി റിസോര്‍ട്ടിലേക്ക് മാറ്റിയതായി ആരോപണം. ബിജെപി പത്ത് കോടി രൂപ എംഎല്‍എമാര്‍ക്ക് വാഗ്ദാനം നല്‍കിയതായി കോണ്‍ഗ്രസ് പറയുന്നു


 

Video Top Stories