വൈഎസ്ആര്‍ കോണ്‍ഗ്രസ് - ടിഡിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി; ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ പോളിങ്ങ് ബൂത്ത് തല്ലിത്തകര്‍ത്തു

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിനിടെ ആന്ധ്രാപ്രദേശിന്റെ ചിലയിടങ്ങളില്‍ സംഘര്‍ഷം

Video Top Stories