പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക അഭിസംബോധനയുടെ രാഷ്ട്രീയമെന്ത്?

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇന്ത്യ ബഹിരാകാശ രംഗത്തെ വലിയ ശക്തിയായി മാറിയെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത് എന്ത് രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റീജ്യണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശം വിശകലനം ചെയ്യുന്നു.

Video Top Stories