59 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്; ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ്

17 -ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാര്‍ത്ഥിയായ വാരാണസി ഉള്‍പ്പടെ 59 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബീഹാറില്‍ 11 ശതമാനത്തില്‍ അധികവും മധ്യപ്രദേശില്‍ 10 ശതമാനത്തില്‍ അധികവും പോളിംഗാണ് ആദ്യ മണിക്കൂറുകളില്‍ രേഖപ്പെടുത്തിയത്.

Video Top Stories