ജീവനക്കാരെ ഭീഷണിപ്പെടുത്തി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ തട്ടിപ്പിനായി കരുക്കള്‍ നീക്കി

പണയ സ്വര്‍ണ്ണം മറുപണയം വെക്കുന്നതിനെ എതിര്‍ത്ത ജീവനക്കാരെ പുറത്താക്കാന്‍ പോപ്പുലര്‍ ഉടമകള്‍ നിര്‍ദ്ദേശം നല്‍കി.കമ്പനി പൊട്ടുമെന്ന് ഉറപ്പായതോടെ സ്വര്‍ണ്ണം കാശാക്കി മാറ്റുകയാണ് മാനേജ്‌മെന്റ് ലക്ഷ്യമിട്ടത്.


 

Video Top Stories