Asianet News MalayalamAsianet News Malayalam

വിജയ്‌യെ അടുത്ത മുഖ്യമന്ത്രിയായി ചിത്രീകരിച്ച് തമിഴ്നാട്ടിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

നടന്‍ വിജയ്‌യെ അടുത്ത മുഖ്യമന്ത്രിയായി ചിത്രീകരിച്ച് തമിഴ്നാട്ടിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഫാന്‍സ് അസോസിയേഷനാണ് ഇതിന് പിന്നില്‍. വിജയ്‌യെ എംജിആര്‍ ആയും ഭാര്യ സംഗീതയെ ജയലളിതയായും ചിത്രീകരിച്ചുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്.