ഗോഡ്‌സെ രാജ്യസ്നേഹിയെന്ന് പ്രഗ്യാസിങ്; ലോക്സഭയിൽ പ്രതിഷേധം

എസ്പിജിയെ അറിയിക്കാതെ ഗാന്ധി കുടുംബം അറുനൂറിൽ അധികം തവണ രാജ്യത്തിന് പുറത്തേയ്ക്ക് സഞ്ചരിച്ചതായി ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഓരോരുത്തരുടെയും ഭീഷണി കണക്കിലെടുത്താണ് സുരക്ഷ തീരുമാനിക്കുക എന്നും തീരുമാനം രാഷ്ട്രീയപരമല്ലെന്നും അമിത്ഷാ പറഞ്ഞു. 
 

Video Top Stories