Asianet News MalayalamAsianet News Malayalam

പുഴ നീന്തിക്കടന്ന് സ്‌കൂളിൽ പോയ ബാല്യം മുതൽ രാജ്യത്തിൻറെ പ്രഥമ പൗരൻ വരെ

ഇന്ത്യയുടെ രാഷ്‌ട്രപതി ആകുന്നതിന് മുമ്പ് രാജ്യത്തെ സുപ്രധാനമായ പല പദവികളും അലങ്കരിച്ച വ്യക്തിയാണ് പ്രണബ് മുഖർജി. പല നിലകളിൽ അദ്ദേഹത്തിന്റെ പ്രാഗൽഭ്യം രാജ്യം കണ്ടിട്ടുള്ളതാണ്. 