പ്രശാന്ത് ഭൂഷണിന് ശിക്ഷ വിധിച്ച് സുപ്രീംകോടതി, പിഴയടയ്ക്കാന്‍ തയ്യാറാവില്ലെന്ന് സൂചന

പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴയടയ്ക്കുകയോ മൂന്നുമാസം ജയില്‍ ശിക്ഷ അനുഭവിക്കുകയോ ചെയ്യണമെന്ന് സുപ്രീംകോടതി വിധി. താക്കീത് നല്‍കിയ വിട്ടയയ്ക്കണമെന്ന അറ്റോര്‍ണി ജനറലിന്റെ നിലപാട് തള്ളിയാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിധി.
 

Video Top Stories