'നിരുപാധിക മാപ്പിന് നിര്‍ബന്ധിക്കുന്നത് തെറ്റായ നടപടി'; ആരെയും നിശബ്ദരാക്കാന്‍ ശ്രമിക്കരുതെന്ന് രാജീവ് ധവാന്‍

പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി പരിഗണിക്കുന്നു. കോടതി 30 മിനിറ്റ് സമയം അനുവദിച്ചിട്ടും നിലപാടില്‍ മാറ്റമില്ലെന്ന് തന്നെയാണ് ഭൂഷണ്‍ അറിയിച്ചത്. പ്രശാന്ത് ഭൂഷണിന് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ അത് കേള്‍ക്കണമെന്നും രാജീവ് ധവാന്‍ പറഞ്ഞു. 

Video Top Stories