'സെപ്തംബര്‍ രണ്ടിന് വിരമിക്കും, വാദം പൂര്‍ത്തിയാക്കാനാവില്ല'; പിന്മാറി അരുണ്‍ മിശ്ര

പ്രശാന്ത് ഭൂഷണെതിരായ രണ്ടാമത്തെ കോടതിയലക്ഷ്യ കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പിന്മാറി. വിരമിക്കുന്നതിന് മുമ്പ് വാദം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന കാരണത്താലാണ് ജസ്റ്റിസിന്റെ പിന്മാറ്റം. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചേക്കും.
 

Video Top Stories