രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ പൗരത്വ നിയമവും;പ്രതിഷേധവുമായി പ്രതിപക്ഷം
ശക്തമായ പ്രതിഷേധം ഉയര്‍ത്തുണ്ടെങ്കിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനം തടസപ്പെടുത്തണ്ട എന്ന നിലപാടിലാണ് പ്രതിപക്ഷം. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കള്‍ മുന്‍ നിരയിലെ സീറ്റുകള്‍ ഒഴിവാക്കി