മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി;ഗവര്‍ണറുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു

എന്‍സിപി അധികസമയമായി 48 മണിക്കൂര്‍ ചോദിച്ചതായി ഗവര്‍ണര്‍ പറയുന്നു, ഇത് അവസരമാക്കിയാണ് ഗവര്‍ണര്‍ രാഷ്ട്പതിഭരണത്തിന് ശുപാര്‍ശ സമര്‍പ്പിച്ചത്


 

Video Top Stories