30 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, രാഷ്ട്രപതി അടക്കമുള്ളവരുടെ ശമ്പളവിഹിതം സംഭാവന

പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണ്ണമാര്‍ എന്നിവരുടെ ശമ്പളത്തിന്റെ 30 ശതമാനം സംഭാവനയായി നല്‍കും. എംപിമാരുടെ ശമ്പളവും 30 ശതമാനം കുറച്ചിട്ടുണ്ട്.
 

Video Top Stories