Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

 പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകീട്ട് ആറ് മണിക്കാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുക.എന്നാല്‍ ഏത് വിഷയത്തെ കുറിച്ചുള്ള സന്ദേശമാകും പ്രധാനമന്ത്രി പങ്കുവെയ്ക്കുക എന്ന് വ്യക്തതയില്ല