Asianet News MalayalamAsianet News Malayalam

ദേശീയ ലോക്ക് ഡൗണ്‍ മെയ് മൂന്നുവരെ നീട്ടി, നിര്‍ണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി

കൊവിഡ് പ്രതിരോധത്തില്‍ രാജ്യം ഇതുവരെ വിജയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി ബുദ്ധിമുട്ടുകള്‍ സഹിച്ച് രാജ്യത്തിന്റെ പോരാട്ടത്തോട് സഹകരിച്ച പൗരന്മാര്‍ക്ക് നന്ദിയര്‍പ്പിച്ചാണ് മോദി രാജ്യത്തോടുള്ള സംബോധന ആരംഭിച്ചത്.