Asianet News MalayalamAsianet News Malayalam

ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളെ നേരിടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട് നരേന്ദ്രമോദി. ജനങ്ങളോട് നന്ദി പറയാനാണ് എത്തിയതെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.