Asianet News MalayalamAsianet News Malayalam

'നിരവധി ചൈനീസ് പട്ടാളക്കാർ നിയന്ത്രണ രേഖയിലേക്ക് വന്നു'; വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

സർവ്വകക്ഷി യോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ വിശദീകരണവുമായി  പ്രധാനമന്ത്രിയുടെ  ഓഫീസ്. നിയന്ത്രണരേഖക്കപ്പുറം നിർമ്മാണ പ്രവർത്തനത്തിലായിരുന്ന ചൈനീസ് സൈന്യം നിയന്ത്രണ രേഖയിലേക്ക് വരികയും അത് തടയുകയുമായിരുന്നു എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 