Asianet News MalayalamAsianet News Malayalam

രാജ്യത്ത് വിമാന സര്‍വ്വീസ് എന്ന് തുടങ്ങണമെന്ന് പ്രധാനമന്ത്രി തീരുമാനിക്കും

തീവണ്ടികള്‍ ഓടിത്തുടങ്ങുന്നത് ഏറ്റവും അവസാനത്തെ നടപടിയായി നടപ്പിലാക്കിയാല്‍ മതിയെന്നാണ് സര്‍ക്കാരിന് ലഭിച്ച നിര്‍ദ്ദേശം. അതിഥി തൊഴിലാകള്‍ക്കായി പ്രത്യക ട്രെയിന്‍ എന്ന ആവശ്യവും കേന്ദ്രം പരിശോധിക്കുന്നു.