മോദി സര്‍ക്കാറിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പ്രിയങ്ക ഗാന്ധി

ഇന്ത്യ ഹിംസയുടെ നാടായി മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദി സര്‍ക്കാറിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലാതായി മാറിയെന്നും രാംലീല മൈതാനത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ പ്രിയങ്ക പറഞ്ഞു.
 

Video Top Stories