'പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് സ്ത്രീവിരുദ്ധ നിലപാട്'; കോണ്‍ഗ്രസ് വിട്ട പ്രിയങ്ക ചതുര്‍വേദി ശിവസേനയിലേക്ക്

സ്ത്രീ സുരക്ഷയെന്ന പരസ്യ നിലപാടിന് വിരുദ്ധമായിപാര്‍ട്ടിയിലെ ചില നേതാക്കള്‍ പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രിയങ്കയുടെ രാജി. ശിവസേനയില്‍ ചേരാനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിരുന്നു. അതിന് ശേഷമാണ് രാജികത്ത് കൈമാറിയത്. 

Video Top Stories