Asianet News MalayalamAsianet News Malayalam

'പാര്‍ട്ടിയില്‍ കഴിവുള്ള നിരവധി പേരുണ്ടെ'ന്ന് പ്രിയങ്ക, അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നോ?

ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാളെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച പശ്ചാത്തലത്തിലാണ് നേതൃമാറ്റത്തില്‍ പ്രിയങ്ക നിലപാട് വ്യക്തമാക്കിയത്.