അനുനയ ചര്‍ച്ചയും ഫലം കണ്ടില്ല; രാജിയില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയുമെന്ന നിലപാടില്‍ മാറ്റമില്ലാതെ രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധി, രണ്‍ദീപ് സുര്‍ജേവാല, കെ സി വേണുഗോപാല്‍ എന്നിവര്‍ രാഹുലിനെ അനുനയിപ്പിക്കാന്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ലെന്നാണ് സൂചന. 

Video Top Stories