'സാഹോദര്യവും ദേശീയ ഐക്യവും ഊട്ടി ഉറപ്പിക്കുന്നതാകട്ടെ ചടങ്ങ്'; ആശംസയുമായി പ്രിയങ്ക


അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് ആശംസയുമായി പ്രിയങ്കാ ഗാന്ധി. സാഹോദര്യവും ദേശീയ ഐക്യവും ഊട്ടി ഉറപ്പിക്കുന്നതാകട്ടെ ചടങ്ങെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. നാളെയാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ക്ഷേത്രനഗരിയുടെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തു.
 

Video Top Stories