'ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ല, അതിഥി തൊഴിലാളികളെ സഹായിക്കണം'; യോഗി ആദിത്യനാഥിനോട് പ്രിയങ്ക ഗാന്ധി
അതിഥി തൊഴിലാളികള്‍ക്കായി ശബ്ദമുയര്‍ത്തി പ്രിയങ്ക ഗാന്ധി. രാഷ്ട്രീയത്തിനുള്ള സമയമല്ലിതെന്നും അതിര്‍ത്തിയില്‍ തങ്ങള്‍ ഒരുക്കിയ ബസ് കാത്തുനില്‍ക്കുകയാണെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് പ്രിയങ്ക ട്വിറ്ററിലൂടെ പറയുന്നു. ആയിരത്തിലേറെ പേര്‍ ഭക്ഷണമില്ലാതെ കാല്‍നടയായി സ്വന്തം നാട്ടിലേക്ക് പോകുകയാണെന്നും ദയവായി ബസിന് അനുമതി നല്‍കണമെന്നുമാണ് പ്രിയങ്ക വീഡിയോയിലൂടെ പറയുന്നത്.