ദില്ലിയിലെ ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തം

പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ കല്ലേറ് തുടരുന്നു. സംഘര്‍ഷത്തില്‍ ഇരുപത്തിയിഞ്ചിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

 

Video Top Stories