പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമിൽ പ്രതിഷേധം കത്തുന്നു
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ അസമിലും മേഘാലയയിലും അതിശക്തമായ പ്രതിഷേധങ്ങൾ തുടരുന്നു. പ്രധാനമന്ത്രി സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടും കർഫ്യൂ ലംഘനങ്ങൾ തുടരുകയാണ്.