പൗരത്വ നിയമ ഭേദഗതി ബില്ലിന്മേൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം കത്തുന്നു

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ ലോക്സഭ ഇന്നലെ പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബില്ലിനെ തുടർന്ന് അസമിൽ ഇന്ന് ബന്ദ്‌. ബന്ദിനെ തുടർന്ന് പലയിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  
 

Video Top Stories