Asianet News MalayalamAsianet News Malayalam

സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് സുപ്രീംകോടതി

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് തടയാനുള്ള നീക്കവുമായി കോടതി . വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിരെ നടപടി ഉണ്ടാകും