പുതുച്ചേരി സര്‍ക്കാറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലഫ്.ഗവര്‍ണ്ണര്‍ ഇടപെടരുതെന്ന് ഹൈക്കോടതി

പുതുച്ചേരി സര്‍ക്കാറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലഫ്.ഗവര്‍ണ്ണര്‍ കിരണ്‍ ബേദി ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി. സര്‍ക്കാറിനോട് ദൈനംദിന റിപ്പോര്‍ട്ട് തേടാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനുമതി കോടതി റദ്ദാക്കി. കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധിയുണ്ടായത്.

Video Top Stories