പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു, ആയുധശേഖരം കണ്ടെടുത്തു

പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നുവെന്ന് സൈന്യം അറിയിക്കുന്നു. നാല് ഭീകരര്‍ ഒളിച്ചിരുക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചിലിനെത്തിയതായിരുന്നു സൈന്യം. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നു.
 

Video Top Stories