Asianet News MalayalamAsianet News Malayalam

റഫാല്‍ വിമാനങ്ങള്‍ ഇനി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗം; ചരിത്ര നിമിഷമെന്ന് പ്രതിരോധ മന്ത്രി

അംബാല വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ട് ചെയ്താണ് വിമാനങ്ങളെ വ്യോമസേന സ്വീകരിച്ചത്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ചടങ്ങില്‍ പങ്കെടുത്തു.