ലേസര്‍ ബോംബിങിലൂടെ കാര്‍ഗില്‍ യുദ്ധത്തില്‍ നുഴഞ്ഞുകയറ്റക്കാരെ തറപറ്റിച്ച മലയാളി


മിറാഷില്‍ ലേസര്‍ ബോംബ് ഘടിപ്പിച്ച് മലമുകളില്‍ നടത്തിയ ആക്രമണത്തില്‍ ശത്രു പകച്ചുപോയി .ഇന്ത്യയുടെ യുദ്ധ ചരിത്രത്തിലെ മറക്കാനാവാത്ത നിമിഷം പങ്കുവെച്ച് എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍


 

Video Top Stories